---പരസ്യം---

അധ്യാപക സംഗമവും യാത്രയയപ്പും

On: March 24, 2026 5:56 PM
Follow Us:
പരസ്യം

കീഴരിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ അധ്യാപക സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു.മേലടി ഏ.ഇ.ഒ ഹസീസ്.പി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം രജിത കടവത്ത് വളപ്പിൽ അധ്യക്ഷയായി.അധ്യാപക സംഘടനാ പ്രതിനിധികളായ സി.ബിജു, ഗോപീഷ് ജി.എസ്,ദിവ്യ.യു.എം,ഷുഹൈബ് പി.സി ബി.ആർ.സി ട്രൈനർ ഉദയേഷ് എന്നിവർ സംസാരിച്ചു.സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപികമാരായ കെ.ഗീത,അജിത,സുരജ എന്നിവർ മറുപടി പ്രസംഗം നടത്തി.പി.ഇ.സി കൺവീനർ സുഗന്ധി ടി.പി സ്വാഗതവും ഷിജു പി നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!