കോരപ്ര തേറമ്പത്ത് മീത്തൽ മല്ലിക(60)അന്തരിച്ചു ഭർത്താവ്.തേറമ്പത്ത് മീത്തൽ കുഞ്ഞികണ്ണൻ മക്കൾ ദിപീഷ് ദിവ്യ,ദിൽന മരുമക്കൾ:അരുണിമ,മനോജ് നരക്കോട് സുബീഷ് നടുവത്തൂർ. സംസ്കാരം നാളെ രാവിലെ9 മണിക്ക്
തേറമ്പത്ത് മീത്തൽ മല്ലിക(60 ) അന്തരിച്ചു
On: March 24, 2026 11:22 PM
പരസ്യം
















