അരിക്കുളം : ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്രം ഊരാളനും റിട്ട. ഹെഡ്മാസ്റ്ററുമായ കല്പ ത്തൂർ കുഞ്ഞിരാമൻ നമ്പ്യാർ( 95 )അന്തരിച്ചു. ഭാര്യ പരേതയായ മീനാക്ഷി അമ്മ.മക്കൾ. ശ്രീധരൻ (റിട്ട. മാനേജർ ബാലുശ്ശേരി കാർഷിക വികസന ബാങ്ക് )ഗീത, മോഹനൻ (റിട്ട.ആർമി & KSRTC തൊട്ടിൽപ്പാലം )ബാബു, ശ്രീനിവാസൻ (സബ്ബ് ഇൻസ്‌പെക്ടർ, പേരാമ്പ്ര പോലിസ് സ്റ്റേഷൻ )സജിത (അസി വനിത പോലിസ് സ്റ്റേഷൻ കോഴിക്കോട് )ബിജുരാജ്..(കെഎസ്എഫ്ഇ ഏജന്റ്. കൊയിലാണ്ടി ).മരുമക്കൾ.. ശോഭന, കുഞ്ഞിരാമൻ നായർ,(കാരയാട് ) ഷൈമ , രാഗി, പ്രജില, ഉമ (ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് )… സഹോദരങ്ങൾ.. പരേതനായ ചന്തുക്കുട്ടി നമ്പ്യാർ, ചീരു അമ്മ, ലക്ഷ്മി അമ്മ സഞ്ചയനം…ഞായറാഴ്ച്ച