---പരസ്യം---

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

On: January 30, 2026 4:25 PM
Follow Us:
പരസ്യം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ബാബു അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ഭാസ്കരൻ വികസന മാർഗ്ഗരേഖയും ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീജിത്ത്. പി വികസന കാഴ്ചപ്പാടും അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് സന്ധ്യ കുനിയിൽ, പഞ്ചായത്ത് സെക്രട്ടറി സുനിലകുമാരി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സ്റ്റാൻ്റിംഗ് ചെയർമാൻമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ,വർക്കിംഗ് ഗ്രൂപ്പ് അംഗങൾ എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!