---പരസ്യം---

ലോക പ്രശസ്ത ആർക്കിയോളജിസ്റ്റ് പത്മശ്രീ മുഹമ്മദ് കെ.കെ ഇന്ന് കുറുമയിൽ വീട്ടിൽ അദ്ദേഹത്തിൻ്റെ സംഘത്തോടൊപ്പം സന്ദർശനം നടത്തി

On: January 17, 2026 8:29 PM
Follow Us:
പരസ്യം

കീഴരിയൂരിൻ്റെ സ്വാതന്ത്ര്യ സമരകഥകൾ കേൾക്കാൻ ലോക പ്രശസ്ത ആർക്കിയോളജിസ്റ്റ് പത്മശ്രീ മുഹമ്മദ് കെ.കെ ഇന്ന് കുറുമയിൽ വീട്ടിൽ അദ്ദേഹത്തിൻ്റെ സംഘത്തോടൊപ്പം സന്ദർശനം നടത്തി. കാര്യങ്ങൾ കണ്ടും കേട്ടും ഒരുപാട് സമയം അദ്ദേഹം ഇവിടെ ചിലവഴിച്ചു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!