---പരസ്യം---

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കീഴരിയൂർ യൂണിറ്റ് സമ്മേളനം പി.കെ. അജയ്കുമാർ ഉദ്ഘാടനം ചെയ്‌തു

On: January 5, 2026 12:03 AM
Follow Us:
പരസ്യം

കീഴരിയൂർ:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കീഴരിയൂർ യൂണിറ്റ് സമ്മേളനം വള്ളത്തോൾ ഗ്രന്ഥാലയം ഹാളിൽ വെച്ച് ജില്ലാ കൗൺസിൽ അംഗം പി.കെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.കെ. ബാലകൃഷ്ണൻ ആദ്ധ്യക്ഷം വഹിച്ചു. പി.കെ. അജയ്കുമാർ സംഘടനാ രേഖ അവതരിപ്പിച്ചു. വി. പി. സദാനന്ദൻ യൂണിറ്റ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ഒ.ജയൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. വിനോദ് ആതിര സ്വാഗതവും ആതിര ടി.എം. നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സി.കെ. ബാലകൃഷ്ണൻ ( പ്രസിഡണ്ട്) യദുനന്ദൻ എസ്. ആർ (സെക്രട്ടറി) ഒ. ജയൻ (വൈസ്പ്രസിഡണ്ട്), ആതിര ടി.എം. ( ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!