---പരസ്യം---

ലഹരിക്കെതിരെ കാൻവാസിൽ ഒപ്പ് രേഖപ്പെടുത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ച് NSS ക്യാമ്പ് ആരംഭിച്ചു

On: December 27, 2025 12:28 AM
Follow Us:
പരസ്യം

മേപ്പയ്യൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷനൽ സർവ്വീസ് സ്കീമിൻ്റെ സംപ്തദിന സഹവാസ ക്യാമ്പ് കണ്ണോത്ത് യു.പി സ്കൂളിൽ ആരംഭിച്ചു.ക്യാമ്പിന്റെ ഭാഗമായി കീഴരിയൂർ സെന്ററിൽ ലഹരിക്കെതിരെ ക്യാൻവാസിൽ ഒപ്പ് ശേഖരണം നടത്തി.കീഴരിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ നിഷാഗ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ തേറമ്പത്ത് കുഞ്ഞബ്ദുള്ള അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പർ സവിത വലിയ പറമ്പത്ത്,എം.സുരേഷ്, കെ സുരേഷ് ബാബു, കെ.എം സുരേഷ് ബാബു, കെ.അബ്ദു റഹ്‌മാൻ, കെ. ഗീത,അഷ്റഫ് എരോത്ത്,സ്കൂൾ പ്രിൻസിപ്പൽ എം.സക്കീർ,എ.സുബാഷ് കുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷാജു സി എം,ഷീബ ടി.എം തുടങ്ങിയവർ പങ്കെടുത്തു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!