---പരസ്യം---

കണ്ണോത്ത് യു.പി സ്കൂൾ വിജയാഹ്ലാദ റാലി നടത്തി

On: November 10, 2025 3:59 PM
Follow Us:
പരസ്യം

കീഴരിയൂർ:മേലടി ഉപജില്ലാ സ്കൂൾ കലോൽവത്തിൽ കിരീടം നേടിയ കണ്ണോത്ത് യു.പി സ്കൂൾ വിജയാഹ്ലാദ റാലി നടത്തി. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് കെ.ഗീത അധ്യക്ഷയായി.ഗ്രാമപഞ്ചായത്തംഗം എം. സുരേഷ് മാസ്റ്റർ,പി.ടി.എ വൈസ് പ്രസിഡണ്ട് സത്താർ കെ.കെ,എ.ശ്രീജ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി.ബിജു സ്വാഗതവും കെ.അബ്ദു റഹ്‌മാൻ നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

Leave a Comment

error: Content is protected !!