---പരസ്യം---

കീഴരിയൂർസ്നേഹതീരം കലാസാസ്കാരിവേദി കോരപ്ര,ഓണാഘോഷം സംഘടിപ്പിച്ചു

On: September 4, 2025 2:13 PM
Follow Us:
പരസ്യം

കീഴരിയൂർ :സ്നേഹതീരം കലാസാസ്കാരിവേദി കോരപ്ര,
ഓണാഘോഷം സംഘടിപ്പിച്ചു.
രാവിലെ 9 മണി മുതൽ വിവിധ കായിക ഇനങ്ങളും കലാ മൽസരങ്ങളും. വൈകീട്ട് 5 മണിക്ക് ആവേശകരമായ വനിതകളുടെ വടം വലി മൽസരത്തോടുകൂടി സമാപിച്ചു തുടർന്ന് സമാപന സമ്മേളനവും അനുമോദനവും വിജയികൾക്കുളള സമ്മാനദാനവും നടന്നു
സമ്മേളനം ദാസൻ എടക്കുളം കണ്ടിയുടെ അധ്യക്ഷതയിൽ
സാബു കീഴരിയൂർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഈ വർഷത്തെ ഏറ്റവും നല്ല കർഷകനായ ബാബു വെട്ടിപ്പാണ്ടി
യുവ ക്ഷീര കർഷകൻ രതീഷ് മുതുവന. കാരട്ടേ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ആരതി രവീന്ദ്രൻ. LLB പാസായ അഡ്വ: സനിക സൗപർണ്ണിക എന്നിവരെ അനുമോദിച്ചു. വാർഡ് മെമ്പർ ഗോപാലൻകുറ്റ്യോയ ത്തിൽ മുഖ്യപ്രഭാഷണവും
കെ. പ്രാഭാകരകുറുപ്പ് മാസ്റ്റർ. ശശി പാറോളി , സാബിറ നടുക്കണ്ടി, അനീഷ് മുതുവന ത്താഴ , നിസാർ കരിങ്ങാറ്റി, എന്നിവർ ആശംസകൾ അർപ്പിച്ചു.ഷിജു പൊടിയാടി സ്വാഗതവും. ഫിറോസ് മജ്റൂഫ് നന്ദിയു പറഞ്ഞു.ഉണ്ണി പാറോളി , സുബാഷ് കരിങ്കിലാട്ട്, മധുമുതുവന, പ്രിൻസി വെട്ടിപ്പാണ്ടി, ഷിജി കുന്നുമ്മൽ, സതീശൻ മുതുവന, റഷീദ് അരയാട്ട്, രുധീഷ് കല്ലട രവിന്ദ്രൻ കല്ലട, എന്നിവർ നേതൃത്വം കൊടുത്തു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

Leave a Comment

error: Content is protected !!