കീഴരിയൂർ അണ്ടിച്ചേരി മീത്തൽ അതുല്യ കൊഴുക്കല്ലൂർ അശ്വന്ത്പുതുക്കുടി കണ്ടി എന്നീ ദമ്പതികളുടെ മകൻ സെനോനിൻ്റെ പേരിടൽ ചടങ്ങിനോടനുബന്ധിച്ചു സുരക്ഷയ്ക്ക് ധനസഹായം കൈമാറി. സുരക്ഷ പെയിൽ & പാലിയേറ്റീവ് കീഴരിയൂരിൻ്റെ ചെയർമാൻ മോഹനൻ രാരോത്ത് സുരക്ഷജോയിൻ്റ് സെക്രട്ടറി ശിവാനനന്ദൻ കുറുമയിൽ താഴ എക്സികുട്ടീവ് അംഗം പി.കെ പ്രകാശൻ എന്നിവർ പങ്കെടുത്തു.