---പരസ്യം---

ഈദ് ദിനത്തിൽ മനം കവർന്ന് പുതിയെടുത്ത് സംഗമം

On: June 8, 2025 2:51 PM
Follow Us:
പരസ്യം

ഈ കീഴരിയൂർ:വലിയ പെരുന്നാൾ ദിനത്തിൽ ബന്ധങ്ങളെ സാന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയടുത്ത് കുടുംബം കുടുംബ സംഗമം നടത്തി
പരിപാടി മഹല്ല് പ്രസിഡന്റ് കേളോത്ത് മമ്മു ഉദ്ഘാടനം ചെയ്തു പരിപാടിയിൽ അൻസിൽ പുതിയടുത്ത് സ്വാഗതവും പികെ അലി അധ്യക്ഷതയും നിർവഹിച്ചു
മുഖ്യാതിഥി ആയി കീഴത്ത് അബ്ദുറഹ്മാൻ മാസ്റ്ററൂം മുഖ്യ പ്രഭാഷണം സയ്യിദ് തയ്യിലും നിർവഹിച്ചു.സംഗമത്തിൽ പുതിയടുത്ത് ഫാമിലി കൈൻഡ്നു വേണ്ടി ഒരു വാക്കർ സമർപ്പിച്ചു
പരിപാടിയിൽ ബഷീർ പുതിയടുത്ത്,റിയാസ്,കുഞ്ഞബ്ദുള്ള,മുഹമ്മദ്,ഷംസീർ,ഷെൽവി,ആലിക്കുട്ടി,കുഞ്ഞമ്മദ്,അഷറഫ് ഏരോത്ത് എന്നിവർ ആശംസയും ജാഫർ പുതിയടുത്ത് നന്ദിയും പറഞ്ഞു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

Leave a Comment

error: Content is protected !!