---പരസ്യം---

സി.പി.രാഘവൻ ‘അർച്ചന, യുടെ നിര്യാണത്തിൽ കീഴരിയൂർ പൗരാവലി അനുശോചിച്ചു

On: May 29, 2025 2:14 PM
Follow Us:
പരസ്യം

കീഴരിയൂർ:സാമൂഹൃ സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയനായിരുന്ന സി.പി.രാഘവൻ ‘അർച്ചന, യുടെ നിര്യാണത്തിൽ കീഴരിയൂർ പൗരാവലി അനുശോചിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം. സുനിൽകുമാർ അദ്ധ്യക്ഷനായി. ടി.കെ. വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇ.കെ.വിജയൻ (എം.എൽ.എ) ,സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ, എം.എം രവീന്ദ്രൻ, സുനിതാ ബാബു , കെ.ടി. രാഘവൻ , ഇടത്തിൽ ശിവൻ , സവിത നിരത്തിൻ്റെ മീത്തൽ, കെ. റസാഖ്, ടി. സുരേഷ്ബാബു, കെ.എം.സുരേഷ് ബാബു, പി. ജയരാജ്, അമൽസരാഗ, ടി. ഭാരതി, കേണൽ ജയദേവൻ, അഭിജിത് കോറോത്ത്, ഇടത്തിൽ രാമചന്ദ്രൻ, സി.ബിജു എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!