കീഴരിയൂർ ശ്രീനി നടുവത്തൂരിന് കവി വീരാൻകുട്ടി പുരസ്കാര സമർപ്പണം By Rashid Konnakkal On: November 22, 2025 8:34 AM Follow Us: പരസ്യം നാലാമത് മാലത്ത് നാരായണൻ മാസ്റ്റർ പുരസ്കാരം ശ്രീനി നടുവത്തൂരിന് ‘ നവംബർ 25 ന് ചൊവ്വാഴ്ച കണ്ണോത്ത് up സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കവി വീരാൻകുട്ടി പുരസ്കാര സമർപ്പണം നടത്തും Share with othersFacebookWhatsAppEmail