---പരസ്യം---

എൻ.ഐ.ടി സയൻസ് & ടെക്‌നോളജി ഫെസ്റ്റിവൽ – 2025 ഒക്ടോബർ 15, 16, 17 തീയ്യതികളിൽ

On: October 8, 2025 8:36 AM
Follow Us:
പരസ്യം

എൻ.ഐ.ടി സയൻസ് & ടെക്‌നോളജി ഫെസ്റ്റിവൽ – 2025

സ്ഥലം: എൻ.ഐ.ടി (NIT) കാലിക്കറ്റ് ക്യാമ്പസ്

തീയതി: ഒക്ടോബ15, 16, 17 – 2025

പ്രധാന ആകർഷണങ്ങൾ

🧪 സയൻസ് & ടെക്‌നോളജി എക്സിബിഷൻ👨‍🔬ശാസ്ത്രജ്ഞരുമായി ഇന്ററാക്ഷൻ (Scientist Interaction)👨‍🏫 സയൻസ് ടീച്ചേഴ്‌സിനുള്ള വർക്ക്‌ഷോപ്പ്🎥 സയൻസ് ഫിലിം ഫെസ്റ്റിവൽ🌟 ലൈവ് സയൻസ് പ്രദർശനങ്ങളും ആകർഷക പരീക്ഷണങ്ങളും

*പങ്കെടുക്കാവുന്നത്* സ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ,സയൻസ് അധ്യാപക

പരിപാടിയുടെ ലക്ഷ്യം

വിദ്യാർത്ഥികളിൽ ശാസ്ത്രത്തോടും സാങ്കേതികവിദ്യയോടും ഉള്ള ആകർഷണം വർദ്ധിപ്പിക്കുക.ശാസ്ത്രീയ ചിന്തയും കൗതുകവും വളർത്തുന്നതിനുള്ള അവസരം നൽകുക

.പ്രത്യേക ക്ഷണംതാങ്കളുടെ സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയുംഈ മികച്ച പരിപാടികളിൽ പങ്കെടുക്കാൻ ആത്മാർത്ഥമായ ക്ഷണം നേരുന്നു.

ഇത് പ്രമുഖ സ്ഥാപന സന്ദർശന (Premier Institute Visit) പ്രവർത്തനമായി ഉൾപ്പെടുത്താവുന്നതാണ്.

രജിസ്ട്രേഷൻതാഴെപ്പറയുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക രജിസ്ട്രേഷൻ ലിങ്ക് https://form.svhrt.com/68e491ae97f8e1813cd5db58

📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുകഡോ. നസർ കുന്നുമ്മൽCG & AC എഡ്ൂക്കേഷൻ ജില്ലാ കൺവീനർ

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!