കണ്ണോത്ത് യു.പി സ്കൂൾ കലാമേള പ്രശസ്ത ഗായകൻ ബിനീഷ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പ്രകാശൻ കണ്ണോത്ത് അധ്യക്ഷനായി. എടത്തിൽ രവി,ഇ. വിശ്വൻ മാസ്റ്റർ,കെ.അബ്ദുറഹ്‌മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.ഹെഡ്മിസ്ട്രസ് കെ. ഗീത സ്വാഗതവും എ.ശ്രീജ നന്ദിയും പറഞ്ഞു.