കീഴരിയൂർ പി.കെ കണാരൻ അനുസ്മരണം സപ്തംബർ 12 ന് രാവിലെ നടക്കും By Webdesk On: September 11, 2025 8:14 AM Follow Us: പരസ്യം പി.കെ കണാരൻ അനുസ്മരണം സപ്തംബർ 12 ന് നടക്കും പ്രവർത്തകനും കീഴരിയൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന സഖാവ് : പി.കെ കണാരൻ അനുസ്മരണം അദ്ദേഹത്തിൻ്റെ സ്മൃതി മണ്ഡപ പരിസരത്ത് ഊത്തൂളി താഴെ രാവിലെ 7.30 ന് നടക്കും ചടങ്ങ് പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും Share with othersFacebookWhatsAppEmail