PSC നിയമനത്തിലൂടെ നേഴ്സിംങ്ങ് ഓഫീസറായി നാളെ ( 01/9/2025) ന് തൃശൂർ ഗവ: മെഡിക്കൽ കോളേജാശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്ന ഷൈനി ഷിനോജിനെ (D/o , ചാത്തു ‘ കേരളാ പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ) കേരളാ പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ട്രഷറർ സുരേന്ദ്രൻ മാങ്ങോട്ടിൽ ഉപഹാരം നൽകി അനുമോദിച്ചു സാന്നിദ്ധ്യം ബാലകൃഷ്ണൻ ബി നിവില്ല (ഏരിയാ കമ്മിറ്റി വൈസ് പ്രസിഡണ്ട്)