---പരസ്യം---

സൂര്യഗായത്രിയ്ക്ക് അഭിനന്ദനങ്ങൾ

On: August 16, 2025 11:35 PM
Follow Us:
പരസ്യം

കോഴിക്കോട് ജില്ലാ അണ്ടർ 15 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുക യാണ്‌ സൂര്യ ഗായത്രി.അരിക്കുളം കെ പി എം എസ് എം ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സൂര്യ ഗായത്രി. സി എം രാഗേഷിന്റെയും സരിഗയുടെയും മകൾ ആണ്. സൂര്യ ഗായത്രിയ്ക്ക് ക്രിക്കറ്റിൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ അഭിനന്ദനങ്ങൾ.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!