---പരസ്യം---

ഇരിങ്ങത്ത് തങ്കമല ക്രഷർ റോഡ്:സ്കൂൾ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത സാഹചര്യം

On: August 6, 2025 9:02 PM
Follow Us:
പരസ്യം

കീഴരിയൂർ:ഇരിങ്ങത്ത് തങ്കമല ക്രഷർ റോഡിൽ സ്കൂൾ വാഹനങ്ങൾ പോവുന്ന സമയത്തും വാഗാഡിൻ്റെ വലിയ നാഷണൽ ഹൈവേ വാഹനങ്ങൾ ചെറിയ റോഡിലൂടെ പോകുന്നത് കാരണം സ്കൂൾ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത സാഹചര്യമാണെന്ന് പരിസരവാസികൾ പറയുന്നു. കനാലും ചെറിയ റോഡും ചേർന്ന ഈ പ്രദേശത്തു വലിയ വാഹനങ്ങൾ സ്‌കൂൾ വാഹനങ്ങൾ വരുന്നസമയത്ത് വരുന്നത് വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നും അധികാരികൾ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപെടുന്നു.

വീഡിയോ കാണാം

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!