---പരസ്യം---

കീഴരിയൂർ മണ്ഡലം 129 ബൂത്ത് കുടുംബ സംഗമം ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ പ്രവീൺ കുമാർ ഉൽഘാടനം ചെയ്തു

On: July 29, 2025 7:51 PM
Follow Us:
പരസ്യം

കീഴരിയൂർ മണ്ഡലം 129 ബൂത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബ സംഗമം ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ പ്രവീൺ കുമാർ ഉൽഘാടനം ചെയ്തു സമസ്ഥ മേഖലകളിലും പരാജയപ്പെട്ട ഈ സർക്കാറിനെ പുറത്താക്കാനുള്ള സുവർണ്ണാവസരമാണ്
വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നും
അതിനുള്ള പ്രവർത്തനത്തിന് പ്രവർത്തകർ സജ്ജരായിരിക്കണമെന്ന്
ഡി.സി.സി പ്രസിഡന്റ അഡ്വ: കെ പ്രവീൺ കുമാർ പറഞ്ഞു
കീഴരിയൂർ മണ്ഡലം 129 ബൂത്ത് കുടുംബ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ഗ്രാമ പഞ്ചായത്ത് മെമ്പർ
ജലജ ടീച്ചർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ
ഡി സി സി . സിക്രട്ടറിമാരായ
ഇ. അശോകൻ,രാജേഷ് കീഴരിയൂർ
ബ്ളോക്ക് പ്രസിഡന്റ് . കെ.പി.രാമചന്ദ്രൻ മാസ്റ്റർ,മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ ,കെ.കെ.ദാസൻ,ശശി പാറോളി
ചുക്കോത്ത് ബാലൻ നായർ,എം എം രമേശൻ മാസ്റ്റർ,ഒ കെ.കുമാരൻ
കെ.എം നാരായണർ,കെ.കെ വിജയൻ
വിശ്വൻ കൊളപ്പേരി,ദിലീപ് കെ എം
ഷാജി പി.ടി എന്നിവർ സംസാരിച്ചു.
റിട്ട: എസ്.ഐ. പി.യം സാബു ലഹരി വിരുദ്ധ ക്ളാസ് നടത്തി ചടങ്ങിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!