---പരസ്യം---

ചെണ്ടുമല്ലി നടീൽ വാർഡ് മെമ്പർ എം സുരേഷ് ഉൽഘാടനം ചെയ്തു

On: June 30, 2025 12:55 PM
Follow Us:
പരസ്യം

കീഴരിയൂർ: കീഴരിയൂർ- സി ഡി എസിന്റെയുംവാർഡ് 12വികസന സമിതിയുടെയും നേതൃത്വത്തിൽ ചെണ്ടുമല്ലി നടീൽ ഉൽഘാടനം വാർഡ് മെമ്പർ എം സുരേഷ് ഉൽഘാടനം നിർവഹിച്ചു. നിഷ എം കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സുബിത ഏ കെ അധ്യക്ഷം വഹിച്ചു.അഗ്രി: സി ആർ പി ശോഭ എൻ ടി, ഗീത,ഷിജി, ഷീന എന്നിവർ ആശംസകളർപ്പിച്ചു. ദീപ. ടി നന്ദി പ്രകാശിപ്പിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!