കീഴരിയൂർ പൈസ അടങ്ങിയ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു By Webdesk On: June 22, 2025 4:08 PM Follow Us: പരസ്യം കീഴരിയൂർ:ഇന്നലെ രാത്രി 7.30 ന് ശേഷം പൈസ അടങ്ങിയ മൊബൈൽ ഫോൺ കീഴരിയൂർ പഞ്ചായത്ത് ഓഫിസിന് സമീപത്ത് നിന്ന് നഷ്ടപ്പെട്ടുപോയി.(റിയൽ മി ഫോൺ) കിട്ടുന്നവർ കീഴരിയൂർ സെൻ്റിറിൽ സ്ഥിതി ചെയ്യുന്ന ടി പി കെ അസീസിൻ്റെ കടയിൽ ഏൽപ്പിക്കണമെന്ന് ദയവായി അറിയിക്കുന്നു. Share with othersFacebookWhatsAppEmail