---പരസ്യം---

3’S ഓപ്പൺ ഫുട്ബോൾ ടൂർണ്ണമന്റ്‌ സംഘടിപ്പിക്കുന്നു.

On: May 13, 2025 9:55 PM
Follow Us:
പരസ്യം

കീഴരിയൂർ:’കളിയാണ്‌ ലഹരി’ ലഹരി ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നെക്സസ്‌ ആർട്സ്‌ &സ്പോർട്സ്‌ ക്ലബ്ബ്‌ 3’S ഓപ്പൺ ഫുട്ബോൾ ടൂർണ്ണമന്റ്‌ സംഘടിപ്പിക്കുന്നു.മേയ്‌ 18 ന്‌ ഫ്രീഡം ഫൈറ്റേസ്‌ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലേക്ക്‌ രജിസ്ട്രേഷൻ ആരംഭിച്ചു.രജിസ്ടേഷൻ ചെയ്യുന്ന ആദ്യ 16 ടീമുകൾക്കായിരിക്കും അവസരം എന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്‌ 8606435414,7034539211 ബന്ധപ്പെടുക

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!