---പരസ്യം---

വിവാഹത്തോടനുബന്ധിച്ചു കീഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് ധനസഹായം നൽകി

On: May 5, 2025 7:51 AM
Follow Us:
പരസ്യം

കീഴരിയൂർ :കുനിയിൽ മീത്തൽ കുഞ്ഞിക്കണ്ണൻ ഗീത എന്നിവരുടെ മകൻ രോഹിത്തിൻ്റെയും ഐശ്വര്യയുടെയും വിവാഹത്തോടനുബന്ധിച്ചു കീഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിനുള്ള ധനസഹായം സുരക്ഷയുടെ യൂണിറ്റ് ഭാരവാഹികളായ അനീഷ് , സ്മിതേഷ് എന്നിവർ ചേർന്നു സ്വീകരിക്കുന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!