---പരസ്യം---

ഫെയ്ത്ത് കിഡ്സ് ഗാർഡൻ വാർഷികാഘോഷം

On: April 4, 2025 1:06 PM
Follow Us:
പരസ്യം

കീഴരിയൂർ:ഫെയ്ത്ത് കിഡ്സ്‌ ഗാർഡൻ വാർഷികാഘോഷം കീഴരിയുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രധിനിധി റാഷിദ്‌ പി.വി അധ്യക്ഷനായി. പ്രിൻസിപ്പൽ ഫായിസ സി.പി റിപ്പോർട്ട് അവതരപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സവിത നിരത്തിന്റെ മീത്തൽ, മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ ഫർഹാന.കെ, അഷ്‌റഫ്‌. ടി എന്നിവർ ആശംസകൾ അർപ്പിച്ചു.മാനേജർ സഈദ്.ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷൈജിഷ എൻ.പി നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

Leave a Comment

error: Content is protected !!