കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതിയുടെ മഴനടത്തം ഫ്ലാഗ് ഓഫ് ചെയ്തു By aneesh Sree On: July 14, 2024 8:40 AM Follow Us: പരസ്യം തുമ്പ പരിസ്ഥിതി സമിതിയുടെ കീഴിൽ കോരപ്ര പൊടിയാടിയിൽ നടക്കൽ പാലത്തിൽ വെച്ച് മഴനടത്തിന് എം സുരേഷ് മാസ്റ്റർ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. കെ. ബാബു മാസ്റ്റർ കബനി ബേബി സാബിറ നടുകണ്ടി, സായി പ്രകാശ്,രവി ഇടത്തിൽ തുടങ്ങിയവർ നേതൃത്വം വഹിച്ചു. Share with othersFacebookWhatsAppEmail