---പരസ്യം---

കണ്ണോത്ത് യു.പി സ്കൂളിന് സമീപം തീപ്പിടുത്തം

On: January 5, 2026 7:37 PM
Follow Us:
പരസ്യം

കീഴരിയൂർ : തെക്കുംമുറി റബർ തോട്ടത്തിന് തീപിടിച്ചു. കൊയിലാണ്ടി ഫയർ ഫോഴ്സ് യൂണിറ്റ് വന്നു തീ കെടുത്തി കണ്ണോത്ത് യു.പി സ്കൂളിന് സമീപത്തുളള റേഷൻ ഷാപ്പിന്റെ പുറകിലുള്ള പറമ്പിലെ ഒട്ടുപാൽ ഉണക്കുന്ന കൂടക്കാണ് തീ പിടിച്ചത്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!