---പരസ്യം---

വിവാഹത്തോടനുബന്ധിച്ചു സുരക്ഷ പെയിൻ & പാലിയയേറ്റീവ് കീഴരിയൂരിന് ധനസഹായം നൽകി

On: January 5, 2026 3:04 PM
Follow Us:
പരസ്യം

കീഴരിയൂർ:പാടേരി നാരായണൻ,മോളി എന്നവരുടെ മകൻ ശബരീനാഥിൻ്റെ വിവാഹത്തോടനുബന്ധിച്ചു സുരക്ഷ പെയിൻ & പാലിയയേറ്റീവ് കീഴരിയൂരിന് ധനസഹായം നൽകി. മുൻമെമ്പർ സുരേഷ് മാസ്റ്റർ സുരക്ഷയുടെ പ്രവർത്തകരായ രഘുനാഥ് വി.പി, കേളപ്പൻ മാസ്റ്റർ, തേവർ കണ്ടി കുഞ്ഞിക്കണ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!