---പരസ്യം---

അങ്കണവാടി കലോത്സവം-‘ചിരികിലുക്കം’ നമ്പ്രത് കര യുപി സ്കൂളിൽ വെച് നടന്നു

On: October 5, 2025 10:53 PM
Follow Us:
പരസ്യം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം-ചിരികിലുക്കം നമ്പ്രത് കര യുപി സ്കൂളിൽ വെച് നടന്നു. കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ 17 അങ്കണ വാടികളിലെയും മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടി
പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി കെ കെ നിർമല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ശ്രീ എൻ എം സുനിൽ കുമാർ അധ്യക്ഷത വഹിച്ച പരിപാടി ഐസി ഡി എസ്സ് സൂപ്പർവൈസർ ശ്രീമതി വീണ എസ് സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി നിഷ വല്ലി പടിക്കൽ, ബ്ളോക് മെമ്പർ ശ്രീമതി സുനിത ബാബു, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ആയ ശ്രീ കെസി രാജൻ, ശ്രീമതി ജലജ ടി വി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആയ ശ്രീ കെ പി ഭാസ്കരൻ, ശ്രീ ടി കെ നാരായണൻ, ശ്രീ ടി വി സൈനുദ്ധീൻ, ശ്രീ ടി കെ വിജയൻ, ശ്രീ ടി സുരേഷ് ബാബു, കെ അബ്ദുറഹിമാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നമ്പ്രത് കര അങ്കണവാടി വർക്കർ ശ്രീമതി ശ്രീജ ബാബു നന്ദി യും പറഞ്ഞു. കുട്ടികളുടെ വൈവിദ്യ പൂർണമായ പരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ മുഴുവൻ കുട്ടികൾക്കും സമ്മാന വിതരണവും നടന്നു..

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!