---പരസ്യം---

സമസ്ത നൂറാം വാർഷിക പ്രചാരണ സംഗമം

On: August 16, 2025 11:44 AM
Follow Us:
പരസ്യം

കീഴരിയൂർ: സമസ്ത നൂറാം വാർഷികാഘോഷത്തിന്റെ പ്രചരണാർത്ഥം സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പാറപ്പള്ളി റെയ്ഞ്ചിൻ്റെ ആഭിമുഖ്യത്തിൽ റെയ്ഞ്ച് സംഗമം കീഴരിയൂർ മുനീറുൽ ഇസ്‌ലാം മദ്റസയിൽ നടന്നു.പ്രശസ്ത വാഗ്മിയും പണ്ഡിതനുമായ ശുഹൈബുൽ ഹൈത്തമി വാരാമ്പറ്റ ഈമാനിന്റെ മാധുര്യം എന്ന വിഷയത്തിലും,സുഹൈൽ ഹൈത്തമി പള്ളിക്കര സിറാത്തുൽ മുസ്തഖീം എന്ന വിഷയത്തിലും പഠന ക്ലാസ് നടത്തി.
റെയ്ഞ്ച് സെക്രട്ടറി നൗഷാദ് അലി ഫൈസി അധ്യക്ഷനായി.ഹംസ മുസലിയാർ,കീഴരിയൂർ മഹല്ല് ഖത്തീബ് റഹീം ഫൈസി,സയ്യിദ് അജ്മൽ മശ്ഹൂർ,കീഴരിയൂർ മഹല്ല് പ്രസിഡണ്ട്, മമ്മു സെക്രട്ടറി ഫൈസൽ പാലായി എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!