കീഴരിയൂർ താല്കാലിക അധ്യാപക നിയമനം By Sreejith Nedumpurath On: July 4, 2025 2:32 PM Follow Us: പരസ്യം നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ:ഹയർ സെക്കണ്ടറിസ്കൂളിൽ ഹൈസ്സ്കൂൾ വിഭാഗം മലയാളം, ഇംഗ്ലീഷ് വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലായ് 10 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തുക Share with othersFacebookWhatsAppEmail