---പരസ്യം---

എസ് എസ് എൽ സി, പ്ലസ് റ്റു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥികളെ നെക്‌സസ് നടുവത്തൂർ അനുമോദിച്ചു

On: May 29, 2025 8:30 PM
Follow Us:
പരസ്യം

കീഴരിയൂർ:എസ് എസ് എൽ സി, പ്ലസ് റ്റു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥികളെ നെക്‌സസ് നടുവത്തൂർ അനുമോദിച്ചു. എസ് എസ് എൽ സി വിദ്യാർത്ഥികളായ നിഹൽ സുധീഷ്,ഗോപിക സജീഷ്,മുആദ് മുഹമ്മദ്,കൃഷ്ണ പി.എം,എസ് നിനോവ് എന്നിവരും പ്ലസ്റ്റു വിദ്യാർത്ഥികളായ ദേവനന്ദ മനോജ്,ഫെല്ല മെഹ്ജാബിൻ എന്നിവരും അനുമോദനത്തിന്‌ അർഹരായി. ചടങ്ങിന്‌ നെക്‌സസ് പ്രസിഡണ്ട് അൻവിൻ ഭാരവാഹികളായ ഹരീഷ്‌,അഭിനസ്‌,അതുൽ,അനുഗ്രഹ് എന്നിവർ നേതൃത്വം കൊടുത്തു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!