---പരസ്യം---

ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ കൈൻഡ് പാലിയേറ്റീവിൽ സൗജന്യ വൃക്ക കരൾ രോഗ നിർണയ പരിശോധന ക്യാമ്പ് നാളെ , 9446733792 ഈ വാട്സപ് നമ്പറിൽ രജിസ്റ്റർ ചെയ്യൂ

On: January 17, 2026 11:25 AM
Follow Us:
പരസ്യം

കീഴരിയൂർ : കൈൻഡ് പാലിയേറ്റീവ് കെയർ ജനകീയ കാമ്പയിൻ്റെ ഭാഗമായി ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ വൃക്ക കരൾ രോഗ നിർണയ പരിശോധന ക്യാമ്പ് നാളെ കൈൻഡ് പാലിയേറ്റീവ് കേന്ദ്രത്തിൽ നടക്കുന്നു. ഈ അവസരം ഉപയോഗിക്കണമെന്ന് പാലിയേറ്റീവ് സംഘാടകർ അറിയിച്ചു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം ഫെബ്രുവരി 1 ഞായറാഴ്ച നാളെ പട്ടാമ്പുറത്ത് താഴയിൽ ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും

കൈൻഡ് പാലിയേറ്റീവ് കെയർ സൗജന്യ വൃക്ക കരൾ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

പാലിയേറ്റീവ് കെയർ ദിനാചരണം – കീഴരിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ദിന സന്ദേശ റാലി ഇന്ന്

ലഹരിക്കെതിരെ ദീപം തെളിയിച്ച് വിദ്യാർത്ഥികൾ

താക്കോല്‍ കൈയില്‍ പിടിപ്പിച്ചാല്‍ അപസ്മാരം മാറുമോ? ശാസ്ത്രീയമായി എന്താണ് സത്യം?

Leave a Comment

error: Content is protected !!