---പരസ്യം---

ചെങ്ങോട്ടുകാവ് പാലത്തിനടുത്തുള്ള വഗാഡ് ലേബർ ക്യാമ്പിൽ ബിഹാർ കത്തുവാ സ്വദേശി മരിച്ച നിലയിൽ

On: January 16, 2026 2:05 PM
Follow Us:
പരസ്യം

സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന ബിഹാർ കത്തുവാ സ്വദേശിയാണ് വൈകിട്ട് 7 മണിയോടുകൂടിയാണ് ചെങ്ങോട്ടുകാവ് പാലത്തിനടുത്തുള്ള വഗാഡ് ലേബർ ക്യാമ്പിൽ താമസിച്ചുവരുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്. ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രണ്ടു ദിവസമായി ഇയാൾക്ക് അസ്വസ്ഥതയുള്ളതായി കൂടെയുള്ളവർ വിവരം നൽകി കൊയിലാണ്ടി പോലീസ് സ്ഥലത്തും ആശുപത്രിയിലെത്തി പരിശോധന നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!