പൊതു വാർത്ത നൊച്ചാട്, കീഴരിയൂർ, മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് ആംബുലൻസുകൾ ടി.പി രാമകൃഷ്ണൻ എം. എൽ. എ ഫ്ലാഗ് ഓഫ് ചെയ്തു By aneesh Sree On: March 13, 2026 9:57 AM Follow Us: പരസ്യം എം എൽ എയുടെ പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നൊച്ചാട്, കീഴരിയൂർ, മേപ്പയ്യൂർ പഞ്ചായത്തുകളിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് രോഗീ പരിചരണത്തിന് നൽകിയ ആംബുലൻസുകൾ ഫ്ലാഗ് ഓഫ് MLA ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. Share with othersFacebookWhatsAppEmail