നടുവത്തൂർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നമ്പർ D 3101 പുതിയ ഭരണസമിതിയായി പയ്യോളി യൂണിറ്റ് ഇൻസ് പ്രക്ടർ മനോജിൻ്റെ സാന്നിദ്ധ്യത്തിൽ നടന്ന തെരത്തെടുപ്പിൽ പ്രസിഡണ്ടായി രമേശൻ മനത്താനത്തിനെയും വൈസ് പ്രസിഡണ്ടായി അഷ്റഫ് ഏരോത്തിനെ യും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു ഡയറക്ടർ ബോർഡ് മെമ്പർമാരായി ബാബു മാസ്റ്റർ കുറുമയിൽ , കെ.എം വേലായുധൻ, സുരേഷ്ബാബു എം.കെ അമ്യതപുരി ,ശശി പാറോളി ,സുരേന്ദ്രൻ മാസ്റ്റർ. കെ രാജശ്രി കോഴിപ്പുറത്ത് ഷൈമ തയ്യിൽ,അൻവിൻ പ്രമോദ്, സജിത വി.കെ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു