കീഴരിയൂർ:അബാക്കസ് നാഷണൽ ലെവൽ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നായിഫ് അബ്ദുള്ള S/O കുഞ്ഞിമൊയ്തി&മുബീന നെല്ലിയുള്ളതിൽ ന് DYFI മാവിൻചുവട് യൂണിറ്റ് അനുമോദനം നൽകി.DYFI കീഴരിയൂർ മേഖല സെക്രട്ടറി സ:അഭിൻ രമേശ് ഉപഹാരം നൽകി.DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി അംഗം സ:നികേഷ് എം കെ, മേഖല ട്രഷറർ സ:സുഹൈൽ സി എം, മേഖല കമ്മിറ്റി അംഗം ഹരിഗോവിന്ദ്, യൂണിറ്റ് അംഗങ്ങളായ അൽവിൻ എൻ, നിവേദ്, ആദിൻ ദേവ്, ആദി ദേവ് എൻ എന്നിവർ പങ്കെടുത്തു.