പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് നാലുമണിക്ക് കീഴരിയൂർ സെന്ററിൽ വെച്ച് പാലിയേറ്റീവ് കെയർ ദിന സന്ദേശ റാലി നടക്കും. റാലിയിൽ കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന എല്ലാ പാലിയേറ്റീവ് കെയർ ക്ലിനിക്കുകളുടേയും പങ്കാളിത്തവും സഹകരണവും ഉണ്ടാവണമെന്ന് സംഘാടകർ അറിയിച്ചു.