---പരസ്യം---

കേരള സംസ്ഥാന ഫോക്‌ലോർ പുരസ്കാര ജേതാവ് അജീഷ് മുചുകുന്നിന് ആദരവ് നൽകി

On: January 11, 2026 7:57 PM
Follow Us:
പരസ്യം

കീഴരിയൂർ :കേരള സംസ്ഥാന ഫോക്‌ലോർ പുരസ്കാര ജേതാവ് അജീഷ് മുചുകുന്നിന് ആദരവ് നൽകി. 1999-2002 ബാച്ചിൽ അജീഷിനോടൊപ്പം പഠിച്ച മുചുകുന്ന് കോളജ് പൂർവ്വ ബിരുദ വിദ്യാർത്ഥികളാണ് ആദരവ് നൽകിയത് ‘ കീഴരിയൂർ ജിപ്സിയ ബോട്ടിൽ വച്ച് നടന്ന ചടങ്ങിൽ മൊമൻ്റോ നൽകി ആദരിച്ചു. അനീഷ് യു.കെ ബിജു എ.എം ,സി വി രാജേഷ് , സതീഷ് , പവിത്രൻ മുചുകുന്ന് , ബിനീഷ് ,ഷിജീഷ്, ബിജു പുതുക്കുടി ,ജിഷ , റഹിയ എന്നിവർ നേതൃത്വം നൽകി

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!