---പരസ്യം---

ദേശീയപാതയില്‍ വെങ്ങളം രാമനാട്ടുകാര റീച്ചില്‍ വ്യാഴാഴ മുതല്‍ ടോള്‍പിരിവ്‌ പുതുവര്‍ഷപ്പിറവിയില്‍ തൃടങ്ങും

On: December 29, 2025 11:29 AM
Follow Us:
പരസ്യം

ദേശീയപാത 66ല്‍ വെങ്ങളംരാമനാട്ടകര റിച്ചില്‍ ടോള്‍പിരിവ്‌ പുതുവര്‍ഷപ്പിറവിയില്‍ തൃടങ്ങും. ടോള്‍ നിരക്കിന്‌ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കിയതോടെയാണ്‌ 31ന്‌ അര്‍ധരാത്രി 12ന്‌ ശേഷം ടോള്‍ പിരിവ്‌ തുടങ്ങാന്‍ ദേശീയ പാത അതോറിറ്റി തിരുമാനിച്ചത്‌. കാര്‍ ,ജീപ്പ്, ലൈറ്റ്‌ മോട്ടോര്‍ വെഹിക്കിള്‍, വാന്‍ എന്നിവയ്ക്ക് ഒരു വശത്തേയ്യ്‌ 90 രൂപയാണ്‌ ടോള്‍നിരക്ക്‌ വരിക. ഇരുവശത്തേക്കും 135 രൂപയാണ്‌ ഈടാക്കുക

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

എസ്. ടി. യു സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് പദ്ധതി ആരംഭിച്ചു.

Leave a Comment

error: Content is protected !!