അറിയിപ്പ് കൊല്ലം റെയിൽവേ ഗേറ്റ് നാളെ അടച്ചിടും By aneesh Sree On: November 25, 2025 3:05 PM Follow Us: പരസ്യം കൊയിലാണ്ടി:കൊല്ലം റെയിൽവേ ഗേറ്റ് ,അറ്റകുറ്റപണികൾക്കായി നാളെ (നവം: 25) രാവിലെ 10 മണി മുതൽ 29ന് വൈ: 3 മണി വരെ അടച്ചിടുന്നതായിരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. Share with othersFacebookWhatsAppEmail