---പരസ്യം---

ഇഞ്ചി മഞ്ഞൾ കൃഷി എന്ന വിഷയത്തിൽനടത്തുന്ന സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

On: March 6, 2026 3:41 PM
Follow Us:
പരസ്യം

കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ കോഴിക്കോട് വേങ്ങേരി (തടമ്പാട്ടുതാഴം) പ്രവർത്തിക്കുന്ന കാർഷിക വിജ്ഞാന വിപണന കേന്ദ്രത്തിൽ 13-03-2026 നടത്തുന്ന ഇഞ്ചി മഞ്ഞൾ കൃഷി എന്ന വിഷയത്തിൽനടത്തുന്ന സൗജന്യ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക പ്രവർത്തി ദിവസങ്ങളിൽ 10 AM to 5 pm

ബന്ധപ്പെടേണ്ട ഫോൺ നമ്പർ0495 293585091 88223584

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!