അരിക്കുളം: മുൻ പാനൂർ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ചേരി മീത്തൽ കമലാക്ഷൻ (58)അന്തരിച്ചു. പിതാവ്:പരേതനായ ചേരി മീത്തൽ അച്ചുതൻ നായർ. മാതാവ്:ദാക്ഷായണിയമ്മ ഭാര്യ :ഷീബ.മക്കൾ : കെ.എസ്.ഹരിദേവ് (സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, കതിരൂർ ) ,ഹരിപ്രിയ (അധ്യാപിക,നടുവത്തൂർ സൗത്ത് എൽ.പി സ്കൂൾ )മരുമക്കൾ:ശ്രുതി, (വില്യാപ്പള്ളി ) അഖിൽ രാജ് (പൊ യിൽക്കാവ് ) സഹോദരങ്ങൾ: സുമതിഅമ്മ,രാധാകൃഷ്ണൻ, പീതാoബരൻ, പ്രകാശൻ.സംസ്ക്കാരം ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ .