---പരസ്യം---

സ്പെഷ്യൽ പോലീസ് ഓഫീസർ (SPO) ഒഴിവ് ;ഇലക്ഷൻ ഡ്യൂട്ടി

On: November 15, 2025 5:18 PM
Follow Us:
പരസ്യം

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്പെഷ്യൽ പോലീസ് ഓഫീസർ (SPO) ആയി ഇലക്ഷൻ ഡ്യൂട്ടി ചെയ്യാൻ താൽപ്പര്യമുള്ള Ex- service, Ex-Police, NCC/ NSS, SPC കാറ്റഗറിയിൽപ്പെട്ടവർ 2 passport size photo, Bank pass book, Aadhar,
സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നേരിട്ട്ഹാജരാവുക.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!