കീഴരിയൂർ തെക്കും മുറിയിലെ പുതുക്കുടി കദീശ (82)നിര്യാതയായി. ഭർത്താവ് പരേതനായ പുതുക്കുടി അമ്മത്. മക്കൾ ആസിഫ്.പി (സെക്രട്ടറി, തെക്കുംമുറി ജുമാമസ്ജിദ്), സക്കീന, നസീമ,സഫിയ, സീനത്ത്, സുഹറ.മരുമക്കൾ അലി(തിക്കോടി),മജീദ് (മുത്താമ്പി), മുഹമ്മദലി (നിടുമ്പൊയിൽ), റിയാസ് (മൂടാടി), പരേതനായ അമ്മത്( ഇരിങ്ങത്ത്), ജുമൈല(മൂടാടി). സഹോദരങ്ങൾ കുഞ്ഞിമൊയ്തി,ടി.എ സലാം( ട്രഷറർ, കീഴരിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി), ഇബ്രാഹിം,പരേതരായ തയ്യിൽ മമ്മു, കുഞ്ഞമ്മദ്.
പുതുക്കുടി കദീശ നിര്യാതയായി
On: November 15, 2025 7:24 AM
പരസ്യം















