പൊതു വാർത്ത കൊയിലാണ്ടി പെരുവട്ടൂർ നടേരി റോഡിന്റെ നടുവിൽവലിയ കുഴി രൂപപ്പെട്ടു By Manojan Kurumayil Thazha On: October 23, 2025 8:39 PM Follow Us: പരസ്യം കൊയിലാണ്ടി പെരുവട്ടൂർ നടേരി റോഡിന്റെ നടുവിൽവലിയ കുഴി രൂപപ്പെട്ട നിലയിൽ വലിയ അപകട സാധ്യത ഉള്ളതിനാൽ അടിയന്തരമായി അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു Share with othersFacebookWhatsAppEmail