---പരസ്യം---

ഭൂപതിവ് ഭേദഗതി ചട്ടം വിജ്ഞാപനമായി

On: October 16, 2025 11:46 PM
Follow Us:
പരസ്യം

ഭൂപതിവ് ഭേദഗതി ചട്ടം വിജ്ഞാപനമായിപട്ടയത്തിൽ വീട് നിർമ്മാണം അനുവദനീയമാണെങ്കിൽ ക്രമവൽക്കരിക്കേണ്ടതില്ല

തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി ചട്ടം വിജ്ഞാപനമായി. എല്ലാ വീടുകളും ക്രമവൽക്കരിക്കാൻ അപേക്ഷ നൽകേണ്ടതില്ല. അനുവദിച്ചിരുന്ന പട്ടയത്തിൽ വീട് നിർമ്മാണം അനുവദനീയമാണെങ്കിൽ ക്രമവത്കരിക്കേണ്ടതില്ല. റബർകൃഷിക്കും മറ്റുമായി അനുവദിച്ച ഭൂമിയിലെ നിർമ്മാണങ്ങൾ ക്രമവത്കരണം. ടൂറിസം മേഖലയിലെ നിർമ്മാണങ്ങൾ ക്രമവത് കരിക്കാൻ ന്യായവിലയുടെ അഞ്ചു ശതമാനം അടയ്ക്കണമെന്നും വിജ്ഞാപനത്തിൽ ഉണ്ട്. സെപ്റ്റംബർ 19 നാണ് ഭൂപതിവ് ചട്ടം നിയമസഭ സബ്ജക്റ്റ് കമ്മിറ്റി ഭേദഗതികളോടെ അംഗീകരിച്ചത്. മലയോര കർഷകർ ഏറെക്കാലമായി കാത്തിരിക്കുന്നതാണ് ഭൂപതിവ് ചട്ട ഭേദഗതി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

നിലമ്പൂര്‍ സ്വര്‍ണം കുഴിച്ചെടുക്കാന്‍ ‘വമ്പന്‍മാര്‍’ എത്തുമോ? രണ്ടുതരം സ്വര്‍ണം, മരുതയില്‍ 5 ലക്ഷം ടണ്‍

Leave a Comment

error: Content is protected !!