---പരസ്യം---

കൈപ്പുറത്ത് കണ്ണന്റെ ഏഴാം ചരമവാർഷികദിനം കോരപ്ര കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

On: October 14, 2025 7:16 AM
Follow Us:
പരസ്യം

പ്രമുഖ സഹകാരിയും
കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം പ്രസിഡന്റും രാഷ്ട്രീയ
സാമൂഹ്യ പ്രവർത്തകനുമായ
കൈപ്പുറത്ത് കണ്ണന്റെ
ഏഴാം ചരമവാർഷിക
ദിനം കോരപ്ര കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
ആചരിച്ചു.
മണന്തല ദാമോദരന്റെ
അദ്ധ്യക്ഷതയിൽ നടന്ന
യോഗം ഡി.സി.സി സിക്രട്ടറി ഇ. അശോകൻ ഉൽഘാടനം ചെയ്തു.
ബ്ളോക്ക് പ്രസിഡന്റെ
കെ.പി രാമചന്ദ്രൻ മാസ്റ്റർ മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ ,
ചുക്കോത്ത് ബാലൻ നായർ,
മനത്താനത്ത് രമേശൻ,
പാറോളി ശശി,
ടി.കെ.ഗോപാലൻ,
ജി.ആർ പ്രീജിത്ത്,
കുറേ
നെല്ലാടി ശിവാനന്ദൻ,
എടക്കുളംകണ്ടി ദാസൻ ,കുറ്റ്യോയത്തിൽ ഗോപാലൻ,
കല്ലട ശശി,
പി.കെ ഗോവിന്ദൻ,
പി യം’ അശോകൻ,
കെ.എം വേലായുധൻ,
ടി.ടി രാമചന്ദ്രൻ,ഒ കെ കുമാരൻ,
എന്നിവർ സംസാരിച്ചു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

നിലമ്പൂര്‍ സ്വര്‍ണം കുഴിച്ചെടുക്കാന്‍ ‘വമ്പന്‍മാര്‍’ എത്തുമോ? രണ്ടുതരം സ്വര്‍ണം, മരുതയില്‍ 5 ലക്ഷം ടണ്‍

Leave a Comment

error: Content is protected !!