കീഴരിയൂരിൽ ഗ്യാസ് ലീക്കായി അപകടം. തത്തം വള്ളി പൊയിൽ ചാത്തോത്ത് പ്രകാശനും ഭാര്യ സ്മിത ക്കും ആണ് അപകടം പറ്റിയത്. വീടുപൂട്ടി പുറത്തുപോയി വന്നതിന് ശേഷം വൈകീട്ട് അഞ്ചര മണിക്ക് സ്വിച്ച് ഓൺ ചെയ്തപ്പോഴാണ് അപകടം നടന്നത്. ഗ്യാസ് ഏതു വഴി ലീക്കായി എന്നത് അറിവായിട്ടില്ല പൊള്ളലും പരിക്കുകളോടെ പ്രകാശനെയും ഭാര്യയേയും മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.