---പരസ്യം---

പഴങ്കാവിൽ കല്യാണിയമ്മ (97) നിര്യാതയായി

On: October 9, 2025 5:10 PM
Follow Us:
പരസ്യം

പരേതനായ പഴങ്കാവിൽ കുഞ്ഞിക്കണാരൻ്റെ ഭാര്യ പഴങ്കാവിൽ കല്യാണിയമ്മ (97) നിര്യാതയായി. മക്കൾ രാധ പള്ളിപ്പിലാത്ത്, ലീല കടിയങ്ങാട്,പഴങ്കാവിൽ രാജൻ (റിട്ട: ഹെഡ്മാസ്റ്റർ വൻമുഖം ഗവ:യു.പി സ്കൂൾ, സി.പി.ഐ (എം) തെറ്റിക്കുന്ന് നോർത്ത് ബ്രാഞ്ച് അംഗം, സുരക്ഷ പെയിൻ & പാലിയേറ്റീവ് കൊയിലാണ്ടി സോണൽ ട്രഷറർ )സദാനന്ദൻ പി. (റിട്ട: സബ് ഇൻസ്പക്റർ -ഡൽഹി പോലീസ് ) . മരുമക്കൾ: ഗീത കൊക്കോടൻ പിണറായി (റിട്ട: നഴ്സിംഗ് സൂപ്രണ്ട് ) , സുജന്ത (ഡൽഹി) , പരേതരായ ശങ്കരൻ (അണേല ) കുഞ്ഞിക്കണ്ണൻ (കടിയങ്ങാട്) സംസ്കാരം വെള്ളി കാലത്ത് 10 മണി വീട്ടുവളപ്പിൽ ‘

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!